LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Money Heist

Web Desk 4 years ago
Web series

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമെത്തുന്നു

വളരെ പ്രതിക്ഷകളും, ട്വിസ്റ്റുകളും നിറഞ്ഞതാണ്‌ സീസന്‍ 5 എന്ന് ട്രെയിലറില്‍ നിന്ന് വ്യകതമാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പുറത്തിറക്കുന്നത്. ഇതുവരെ നെറ്റ്ഫ്ലിസ്ക് പുറത്തിറക്കിയത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരിസാണ് മണി ഹെയ്സ്റ്റ്. അലക്സ് പിന നിര്‍മ്മിച്ച സ്പാനിഷ് പരമ്പരയാണ് മണി ഹീസ്റ്റ്.

More
More